Duration 4:46

മഹ്ബൂബ് | നാലാളും ചേർന്ന് മനോഹരമാക്കിയ പാട്ട് | Nabidina Songs Malayalam | Hussain Bukari ponmala

85 380 watched
0
2.2 K
Published 27 Jul 2020

🔸 Album : മഹ്ബൂബ് _________________________________________________ 🔸 Pen : Hussain Bukari Ponmala 🔸 Singers : Shaduli Wandoor Sahad Mathoor Ashfin Cheruvanoor Sinan Beypore 🔸 Producer : Rafi Venniyour 🔸 Directors : Razi Chulliyode Salim Ozhukkur 🔸 Co-ordinaters : Irshad Vengara Ishaq Karingapara Hashir Chemmad Anas Kaladi 🔸 Consept : IMK Kottakkal 🔸 Vocal. : Diya Kondotty 🔸 Mixing. : Illyas 🔸 Camara. : Fasal Bava Mundamparamb 🔸 Editing. : Mufazzil Panakkad _________________________________________________ 🔸 Special Thanks : Ajmal Karunagapalli , Hafiz Shabeer Ali Pothannoor , Shanin Maranjeri , Salam Maravanjeri , Nadeer Melmuri , Rafi Venniyour, Khubaib Mampuram, Anas Kaladi, Aslam Kaladi, Arif Tirur, Kabeer Pallikandam , Ot Musthafa , Midlaj Perambra, Team Ishal Sahara , Team Ishal Mahaba , Team Misbah _________________________________________________ 🔸For More enquiries : Mail:samarmediaofficial@gmail.com Watsapp :https://wa.me/918547776214 _________________________________________________ 🔸Official Instagram Page : http://www.instagram.com/samar_media_ 🔸Official Facebook page : https://www.facebook.com/SamarMedia.in/ _________________________________________________ 🔸Samar Media യുടെയും ഇശൽ മഹബയുടെയും വർക്കുകൾ ഇറങ്ങിയ ഉടനെ ലഭിക്കാനും വർക്കുകളുടെ അപ്ഡേഷനുകൾ അറിയാനും സ്റ്റാറ്റസ് വീഡിയോകൾക്കും വേണ്ടി ഈ വാട്സപ്പ് കൂട്ടായ്മയിൽ അംഗമാവൂ ( Admin Only ) : https://chat.whatsapp.com/CamAcLhZzHlGsk7lWY0SQe _________________________________________________ മഹബൂബേ വന്നൂടേ മദദിൻ മധു തന്നൂടേ മദ്ഹിൻ വരി മീട്ടുന്നുണ്ടേ പൊലിവോടെ മനസുള്ളിൽ കൊതിയേറെ മനവേദനയതിലേറെ മലർമൊഞ്ചാൽ ഖൽബുള്ളിൽ തെളിയൂ നൂറേ ഇനിയെന്നാ ഇവനൊന്നാ ഹള്റത്തിലെത്തും ഇശ്ഖാലീ ചുണ്ടാലാ റൗളായെ മുത്തും ഇടറുന്നെൻ ഇരുകൈകൾ അങ്ങെന്ന് പിടിക്കും ഇഷ്ടം കൊണ്ടെന്നെ തിരു ത്വയ്ബായിൽ ചേർക്കും ആശിച്ചൊരു ഇടമാണാ നാട് അതിലാണെൻ സയ്യിദരെ വീടാം പൂമേട് 🌸🌸🌸🌸🌸🌸🌸 ഉലകിതിലെ സുകൃതം ഉദിമതിനിധി സവിതം ഉമ്മത്തിൻ വ്യസനങ്ങൾ തീർക്കുന്നൊരു സൗദം വരുമൊരു ശുഭ സമയം വരമരുളണെ സദയം വിധിയെത്താൻ വെമ്പുന്നു പ്രണയത്താൽ ഹൃദയം അങ്ങൊന്നു വിളിച്ചില്ലേൽ എന്തിന്നീ ലോകം ആയുസ്സണയും മുമ്പേ അണയേണം വേഗം അധരമിതാ മൊഴിയും സദ ആറ്റലിലായ് സ്വലവാത്ത് സ്വല്ലാ അലയ്ക വ സല്ലം അലയ്ക എന്റെ സ്വലാത്തും സലാമും ത്വാഹാക്കാ ഏറുന്നു പൂതി എന്നുള്ളിൽ ഹാദീ എൻ നൊമ്പര ഗീതി കേൾക്കൂ മഹ്മൂദീ 🌸🌸🌸🌸🌸 കനിവൊഴുകിയ വചനം കതിരൊളിയാ വദനം കനൽ കത്തും മഹ്ശറയിൽ തുണ ഹൗളിൻ പാനം പറയും ദിനം കദനം പുലരണമെൻ സ്വപ്നം പകൽ പാതിര വായ്ത്തുന്നു മുത്തിന്നപദാനം സുവർഗത്തിൽ ചാരത്തന്നെല്ലാരും കൂടും സന്തോഷത്തിൻ മംഗള ഗീതം ഞാൻ പാടും സുഖവനിയിൽ ചേർത്തിടുവാൻ തേടിടുമെൻ റബ്ബോട് ഹുബ്ബീ ബൽബീ മഹബൂബീ ____________________________________________ #malayalamislamicsongs #islamicsongs #madhsongs latest madh song malayalam latest madh song malayalam 2020 burda song Duff song latest madh song song nabidhina Songs 2020 latest meelad songs Rafi kunnamkulam songs ashker thekkekad Shahin babu thanur Shaduli Palakode song Shaduli song Shaduli Ahmad Shaduli Wandoor Sahad Mathoor song Sahad mathur new song Sahil mathur umma song Sahad Mathoor umma husain ponmala hussain buqari ponmala Sinan Beypore Ashfin Cheruvanoor nabidina songs, nabidina songs malayalam 2021, nabidina songs malayalam, nabidina songs malayalam 2020, nabidina songs malayalam 2021 kids, nabidina songs malayalam 2021 new, nabidina songs malayalam 2020 lyrics, nabidina songs arabic, nabidina songs malayalam 2019, nabidina songs 2021, nabidina ganangal, nabidina ganangal malayalam, nabidina ganangal 2020, old nabidina ganangal, nabidina daff ganangal,നബിദിനം song 2021, നബിദിനം, നബിദിനം സോങ്, നബിദിനം ഗാനം, നബിദിനം പാട്ടുകള്, നബിദിനം ഇസ്ലാമികമോ, നബിദിനം തെളിവ്, നബിദിനം song 2020, നബിദിനം സംവാദം, നബിദിനം ദഫ്, nabidinam, nabidina song, nabidina songs malayalam 2021, nabidinam samvadam, nadan pattukal, nabidina ganam, nabidina songs malayalam, nabidina part, nabidina ganangal, nabidinam 2020, islamic song for kids, islamic song for kids in malayalam, children islamic song , madh songs, madh songs malayalam, madh songs malayalam 2021, madh songs malayalam fadil, madh songs malayalam status, madh songs malayalam new, madh songs malayalam mashup, madh songs malayalam non stop, madh songs malayalam lyrics, madh songs 2021 , mappila pattukal, mappilapattu, mappila pattukal malayalam, mappila pattu song, mappila pattu malayalam, mappila pattu remix, mappila pattukal old, mappila pattu mappila part, mappila pattukal new, mappilapattu karaoke

Category

Show more

Comments - 287